EMPEROR EMMANUEL
EMPEROR EMMANUEL
  • 350
  • 6 861 604

Відео

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗ്രഹീതർ | EMPEROR EMMANUEL | JOSEPH PONNAR
Переглядів 4,7 тис.14 днів тому
#emperor #emmanuel #josephponnar #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages
പതിരിനും ഗോതമ്പു മണിക്കും തമ്മിൽ എന്തു പൊരുത്തം | EMPEROR EMMANUEL
Переглядів 6 тис.28 днів тому
#emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages
വ്യത്യാസം ഒരിക്കൽ കൂടി നിങ്ങൾ തിരിച്ചറിയും | Will See the Difference
Переглядів 7 тис.Місяць тому
അപ്പോള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങള്‍ ഒരിക്കല്‍ക്കൂടി തിരിച്ചറിയും. മലാക്കി 3 : 18 Then once more you shall see the difference between the righteous and the wicked, between one who serves God and one who does not serve him. Malachi 3:18 #holyspirit #emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #clee...
നീതിമാൻ കഷ്ടിച്ചുമാത്രം രക്ഷപെടുന്നെങ്കിൽ | EMPEROR EMMANUEL
Переглядів 7 тис.Місяць тому
#emperor #emmanuel #emperoremmanuel #holyspirit #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages #revival #baptism #christian
First Holy Communion | 2024 | Music Video | ഇമ്മാനുഏലേ രാജാധിരാജാ ആരാധന | ആദ്യ കുർബാന സ്വീകരണം
Переглядів 14 тис.Місяць тому
First Holy Communion | 2024 | Music Video | ഇമ്മാനുഏലേ രാജാധിരാജാ ആരാധന... #firstholycommunion #youtubemusic #emperoremmanuel #holycommunion #holyspirit #emperor #emmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages #power
അവസരം ലഭിച്ചില്ലെങ്കിലോ? | EMPEROR EMMANUEL
Переглядів 8 тис.2 місяці тому
#emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages
Emmanuel Rajave Flashlight Concert | EMPEROR EMMANUEL
Переглядів 13 тис.2 місяці тому
#emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages #flashlight
Marvelous Festival of Passover |🕺2024 | Biggest Passover | Asia |
Переглядів 12 тис.2 місяці тому
നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്‌പരം പാദങ്ങള്‍ കഴുകണം. യോഹന്നാന്‍ 13 : 14 എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്‌തതുപോലെ നിങ്ങളും ചെയ്യേണ്ട തിന്‌, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍യജമാനനെക്കാള്‍ വലിയവനല്ല; അയയ്‌ക്കപ്പെട്ടവന്‍ അയച്ചവനെക്കാളും വലിയവനല്ല. ഈ കാര്യങ്ങള്‍ അറിഞ്ഞ്‌ ...
Gadol Adonai | Light Dance | Chalakudy Bible Convention | Prakasham 2024 | גדול אדוני | Zion | India
Переглядів 5 тис.2 місяці тому
גדול אדונ പ്രകാശം 2024 ബൈബിൾ കൺവെൻഷൻ, ചാലക്കുടി EMPEROR EMMANUEL Christian Dance Gadol Adonai | Light Dance | Chalakudy Bible Convention #גדול אדוני #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages
Lion of Judah Dance | Prakasham 2024 | EMPEROR EMMANUEL | Bible Convention | Chalakudy
Переглядів 39 тис.2 місяці тому
പ്രകാശം 2024 #emperoremmanuel #emperor #emmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages
അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ Part 3 | EMPEROR EMMANUEL
Переглядів 5 тис.2 місяці тому
#emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages
ഭൂമി മുഴുവന്റെയും രാജാവ് ആര്? അവിടുത്തെ പേരെന്ത്? | Who is the King of whole earth? | Prakasham 2024
Переглядів 4,9 тис.2 місяці тому
#emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages
ആർക്കാണ് നിത്യജീവൻ? പ്രകാശം 2024 | Emperor Emmanuel | Zion | Muriyad | Eternal Life | Preaching
Переглядів 7 тис.2 місяці тому
ആർക്കാണ് നിത്യജീവൻ? പ്രകാശം 2024 | Emperor Emmanuel | Zion | Muriyad | Eternal Life | Preaching
Tov Lehodot La Adonai | Teen Girls dance | Prakasham 2024 Chalakudy | Emperor Emmanuel
Переглядів 25 тис.2 місяці тому
Tov Lehodot La Adonai | Teen Girls dance | Prakasham 2024 Chalakudy | Emperor Emmanuel
Sadaa Raja Dance by Youth girls | Prakasham 2024 Chalakudy | Emperor Emmanuel
Переглядів 40 тис.2 місяці тому
Sadaa Raja Dance by Youth girls | Prakasham 2024 Chalakudy | Emperor Emmanuel
Prakasham 2024 | Bible Convention |Highlights @Chalakudy | Emperor Emmanuel
Переглядів 14 тис.3 місяці тому
Prakasham 2024 | Bible Convention |Highlights @Chalakudy | Emperor Emmanuel
അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ Part 2 | EMPEROR EMMANUEL
Переглядів 5 тис.3 місяці тому
അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ Part 2 | EMPEROR EMMANUEL
നിങ്ങൾ കുഞ്ഞുങ്ങളിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ടോ | EMPEROR EMMANUEL
Переглядів 3,8 тис.3 місяці тому
നിങ്ങൾ കുഞ്ഞുങ്ങളിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ടോ | EMPEROR EMMANUEL
അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ PART 1 | EMPEROR EMMANUEL
Переглядів 6 тис.3 місяці тому
അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ PART 1 | EMPEROR EMMANUEL
വിശ്വസ്തത ധരിച്ചിരിക്കുന്ന ദൈവം | EMPEROR EMMANUEL
Переглядів 7 тис.4 місяці тому
വിശ്വസ്തത ധരിച്ചിരിക്കുന്ന ദൈവം | EMPEROR EMMANUEL
എൻ്റെ അധരങ്ങൾ അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും | EMPEROR EMMANUEL
Переглядів 7 тис.4 місяці тому
എൻ്റെ അധരങ്ങൾ അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും | EMPEROR EMMANUEL
FESTIVAL OF THE TABERNACLE - 2024 | EMPEROR EMMANUEL
Переглядів 57 тис.5 місяців тому
FESTIVAL OF THE TABERNACLE - 2024 | EMPEROR EMMANUEL
എത്ര പുകഴ്ത്തിയാലും പരിധിയിലെത്തുകയില്ല | EMPEROR EMMANUEL
Переглядів 9 тис.6 місяців тому
എത്ര പുകഴ്ത്തിയാലും പരിധിയിലെത്തുകയില്ല | EMPEROR EMMANUEL
എന്റെ വായ് കർത്താവിന്റെ സ്തുതികൾ പാടും | EMPEROR EMMANUEL
Переглядів 10 тис.6 місяців тому
എന്റെ വായ് കർത്താവിന്റെ സ്തുതികൾ പാടും | EMPEROR EMMANUEL
സർവ്വ മഹത്വവും ദൈവപിതാവിന് | EMPEROR EMMANUEL
Переглядів 15 тис.7 місяців тому
സർവ്വ മഹത്വവും ദൈവപിതാവിന് | EMPEROR EMMANUEL
KINGSHIP DAY 2023 |രാജത്വത്തിരുനാൾ 2023 | Mass Celebration #merrychristmas2023
Переглядів 58 тис.8 місяців тому
KINGSHIP DAY 2023 |രാജത്വത്തിരുനാൾ 2023 | Mass Celebration #merrychristmas2023
What Is Zion? എന്താണ് സീയോൻ? Emperor Emmanuel | Zion | Kerala
Переглядів 23 тис.8 місяців тому
What Is Zion? എന്താണ് സീയോൻ? Emperor Emmanuel | Zion | Kerala
MERRY CHRISTMAS | കാണാതെ വിശ്വസിക്കുന്നവർ | EMPEROR EMMANUEL
Переглядів 9 тис.8 місяців тому
MERRY CHRISTMAS | കാണാതെ വിശ്വസിക്കുന്നവർ | EMPEROR EMMANUEL
കണ്ണുകളെ അന്ധമാക്കുന്ന ദൈവം | EMPEROR EMMANUEL
Переглядів 10 тис.8 місяців тому
കണ്ണുകളെ അന്ധമാക്കുന്ന ദൈവം | EMPEROR EMMANUEL

КОМЕНТАРІ

  • @hishamhameed3244
    @hishamhameed3244 6 хвилин тому

    Hello... To clarify some doubts, Can I get the contact number of the speaker?

  • @MohithSKMohithSK
    @MohithSKMohithSK Годину тому

    Nanni pidave❤❤❤❤❤

  • @mariammaantony1192
    @mariammaantony1192 Годину тому

    ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്‌ഷിച്ചുവീക്‌ഷിച്ചതും കൈകൊണ്ടു സ്‌പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു. 1 യോഹന്നാന്‍ 1 : 1

  • @mariammaantony1192
    @mariammaantony1192 Годину тому

    ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു; അതിനു സാക്‌ഷ്യം നല്‍കുകയുംചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോടുപ്രഘോഷിക്കുന്നു. 1 യോഹന്നാന്‍ 1 : 2

  • @mariammaantony1192
    @mariammaantony1192 Годину тому

    ഞങ്ങള്‍ കാണുകയുംകേള്‍ക്കുകയും ചെയ്‌തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്‌മ ഉണ്ടാകേണ്ടതിനാണ്‌ ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്‌. ഞങ്ങളുടെ കൂട്ടായ്‌മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിനോടുമാണ്‌. 1 യോഹന്നാന്‍ 1 : 3

  • @mariammaantony1192
    @mariammaantony1192 Годину тому

    യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്‌. യോഹന്നാന്‍ 12 : 44

  • @mariammaantony1192
    @mariammaantony1192 Годину тому

    ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു. യോഹന്നാന്‍ 12 : 43

  • @mariammaantony1192
    @mariammaantony1192 Годину тому

    എന്നിട്ടും, അധികാരികളില്‍പ്പോലും അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്നു ബഹിഷ്‌കൃതരാകാതിരിക്കാന്‍വേണ്ടി ഫരിസേയരെ ഭയന്ന്‌ അവരാരും അത്‌ ഏറ്റുപറഞ്ഞില്ല. യോഹന്നാന്‍ 12 : 42

  • @mariammaantony1192
    @mariammaantony1192 Годину тому

    അവന്റെ മഹത്വം കാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്‌തതുകൊണ്ടാണ്‌ ഏശയ്യാ ഇങ്ങനെ പ്രസ്‌താവിച്ചത്‌. യോഹന്നാന്‍ 12 : 41

  • @mariammaantony1192
    @mariammaantony1192 Годину тому

    അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ട്‌ ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്കു തിരിഞ്ഞ്‌ ഞാന്‍ അവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ട തിന്‌ അവിടുന്ന്‌ അവരുടെ കണ്ണുകളെ അന്‌ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്‌തു. യോഹന്നാന്‍ 12 : 40

  • @mariammaantony1192
    @mariammaantony1192 Годину тому

    ഏശയ്യാ പ്രവാചകന്‍ പറഞ്ഞവചനം പൂര്‍ത്തിയാകേണ്ടതിനാണ്‌ ഇത്‌. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്‌? യോഹന്നാന്‍ 12 : 38

  • @mariammaantony1192
    @mariammaantony1192 Годину тому

    ഇതു പറഞ്ഞതിനുശേഷം യേശു അവരില്‍നിന്നു പോയി രഹസ്യമായി പാര്‍ത്തു. അവന്‍ വളരെ അടയാളങ്ങള്‍ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും അവര്‍ അവനില്‍ വിശ്വസിച്ചില്ല. യോഹന്നാന്‍ 12 : 37

  • @mariammaantony1192
    @mariammaantony1192 Годину тому

    ഏശയ്യാ പ്രവാചകന്‍ പറഞ്ഞവചനം പൂര്‍ത്തിയാകേണ്ടതിനാണ്‌ ഇത്‌. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്‌? യോഹന്നാന്‍ 12 : 38

  • @mariammaantony1192
    @mariammaantony1192 4 години тому

    േഅവന്‍ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും. ലൂക്കാ 10 : 27

  • @mariammaantony1192
    @mariammaantony1192 4 години тому

    അപ്പോള്‍ ഒരു നിയമജ്‌ഞന്‍ എഴുന്നേ റ്റു നിന്ന്‌ അവനെ പരീക്‌ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? ലൂക്കാ 10 : 25

  • @mariammaantony1192
    @mariammaantony1192 4 години тому

    അപ്രകാരം എടുക്കപ്പെടുന്നതിനു മുന്‍പ്‌ താന്‍ ദൈവത്തെപ്രസാദിപ്പിച്ചുവെന്ന്‌ അവനു സാക്‌ഷ്യം ലഭിച്ചു. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക്‌ അവിടുന്നുപ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം. ഹെബ്രായര്‍ 11 : 6

  • @mariammaantony1192
    @mariammaantony1192 4 години тому

    അവന്‍ നമുക്കു നല്‍കിയിരിക്കുന്ന വാഗ്‌ദാനം ഇതാണ്‌ - നിത്യജീവന്‍. 1 യോഹന്നാന്‍ 2 : 25

  • @mariammaantony1192
    @mariammaantony1192 4 години тому

    ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍. യോഹന്നാന്‍ 17 : 3

  • @mariammaantony1192
    @mariammaantony1192 4 години тому

    ആത്‌മാവിന്റെ ശക്‌തിയാല്‍ അവന്‍ അവസാനനാളുകള്‍ ദര്‍ശിക്കുകയും സീയോനില്‍ വിലപിച്ചുകൊണ്ടിരുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്‌തു. പ്രഭാഷകന്‍ 48 : 24

  • @mariammaantony1192
    @mariammaantony1192 4 години тому

    കാലത്തിന്റെ സമാപ്‌തിയില്‍സംഭവിക്കാനിരുന്ന നിഗൂഢകാര്യങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ്‌അവന്‍ വെളിപ്പെടുത്തി. പ്രഭാഷകന്‍ 48 : 25

  • @mariammaantony1192
    @mariammaantony1192 4 години тому

    കര്‍ത്താവിന്റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുന്‍പ്‌ പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കും. മലാക്കി 4 : 5

  • @SeemaJoy-d1l
    @SeemaJoy-d1l 6 годин тому

    ❤🙏💐💕🌹💕💐🙏❤️

  • @itzmi-uq3po
    @itzmi-uq3po 8 годин тому

    ✨✨❤🤍💙💜💛✨✨

  • @itzmi-uq3po
    @itzmi-uq3po 8 годин тому

    ❤❤❤❤

  • @shiljajijo9183
    @shiljajijo9183 9 годин тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤😅😅😅

  • @rejipv2912
    @rejipv2912 10 годин тому

    🌹❤,🌹

  • @rejipv2912
    @rejipv2912 10 годин тому

  • @rajamaniy5705
    @rajamaniy5705 12 годин тому

    🌹

  • @bennypaul4736
    @bennypaul4736 13 годин тому

    Among the children in Zion, there's exist only brotherhood, if anybody think they are father, they are against holy words of God.

  • @tomyee8815
    @tomyee8815 20 годин тому

    🌹🌹🌹💙💙🌹💙💙💙🌹💙👍

  • @tomyee8815
    @tomyee8815 20 годин тому

    ❤❤️❤️❤️👌👌👌

  • @ligi2584
    @ligi2584 20 годин тому

    Ohh polli dance❤❤

  • @ligi2584
    @ligi2584 20 годин тому

    Super❤️

  • @ELYESUAPPAAMMA
    @ELYESUAPPAAMMA 20 годин тому

    ఐ లవ్ యు అప్పా.........................💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 నన్ని అప్పా.........💚💚💚💚💚

  • @buddyofbuddies2368
    @buddyofbuddies2368 20 годин тому

    ❤❤❤❤

  • @marykuttyabraham4966
    @marykuttyabraham4966 21 годину тому

    ദൈവമായ കർത്താവ് തന്റെ ദാസരായ പ്രവാചകന്മാർക്ക് തന്റെ ന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി കൊടുക്കാതെ ഒന്നും ചെയ്യുന്നില്ല. മാലാക്കി 3/7

  • @user-bb7ir3hq4c
    @user-bb7ir3hq4c 21 годину тому

    ❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤

  • @Manjapra
    @Manjapra 21 годину тому

    ❤❤❤❤

  • @anthonydsouza7228
    @anthonydsouza7228 21 годину тому

    🌹🌹🌹🌹🌹

  • @anthonydsouza7228
    @anthonydsouza7228 21 годину тому

    ❤❤❤❤❤

  • @sojank.a5341
    @sojank.a5341 22 години тому

    💙💙💙

  • @thobiel
    @thobiel 22 години тому

    🙇🏻‍♂️🙇🏻‍♂️

  • @mariammaantony1192
    @mariammaantony1192 22 години тому

    അതുകൊണ്ട്‌ അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു: യോഹന്നാന്‍ 12 : 39

  • @RejinaRejina-s4o
    @RejinaRejina-s4o 22 години тому

    ❤❤❤❤❤❤❤❤

  • @mariammaantony1192
    @mariammaantony1192 22 години тому

    അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ട്‌ ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്കു തിരിഞ്ഞ്‌ ഞാന്‍ അവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ട തിന്‌ അവിടുന്ന്‌ അവരുടെ കണ്ണുകളെ അന്‌ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്‌തു. യോഹന്നാന്‍ 12 : 40

  • @mariammaantony1192
    @mariammaantony1192 22 години тому

    അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ട്‌ ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്കു തിരിഞ്ഞ്‌ ഞാന്‍ അവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ട തിന്‌ അവിടുന്ന്‌ അവരുടെ കണ്ണുകളെ അന്‌ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്‌തു. യോഹന്നാന്‍ 12 : 40

  • @mariammaantony1192
    @mariammaantony1192 22 години тому

    അത്യുന്നതന്റെ നിയമങ്ങള്‍ പഠിക്കുന്നതില്‍ താത്‌പര്യമുള്ളവന്‍ എല്ലാ പൗരാണികജ്‌ഞാനവും ആരാഞ്ഞ്‌ അറിയുകയും പ്രവചനങ്ങളില്‍ ഒൗത്‌സുക്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. പ്രഭാഷകന്‍ 39 : 1

  • @mariammaantony1192
    @mariammaantony1192 22 години тому

    ദൈവപിതാവിൻ്റെ പരിശുദ്ധാത്മാവിനാൽ പ്രചോതികമായ പ്രവചനങ്ങളെ നിന്ദിക്കുത്: നിന്ദി ചാൽ............ ദൈവത്തിൻ്റെ കോപം നമ്മുടെ മേൽ ആഞ്ഞടിക്കും.

  • @mariammaantony1192
    @mariammaantony1192 22 години тому

    ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. റോമാ 8 : 28

  • @leenapeter2588
    @leenapeter2588 22 години тому

    🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤